
ചിത്ര രചന മത്സര വിഷയം: ഹൈ സ്‌ക്കൂള്‍ വിഭാഗം – മാലിന്യ മുക്തമാവാം… വലിച്ചെറിയല്‍ അല്ല…. തിരിച്ചറിയല്‍ ആണ് മാറ്റം, യു പി വിഭാഗം – ”മാലിന്യം വലിച്ചെറിയാതിരിക്കാം….. എന്റെ മിഠായി കടലാസിന്റെ യാത്ര, എല്‍. പി വിഭാഗം – ”മാലിന്യം വലിച്ചെറിയാതിരിക്കാം… പരിസരം വൃത്തിയായി സൂക്ഷിക്കാനുള്ള വഴികള്‍’