യോഗത്തിൽ യൂത്ത് കോൺഗ്രസ് പള്ളിവാസൽ മണ്ഡലം പ്രസിഡന്റ് ഗുണശേഖരൻ രാജൻ അദ്ധ്യക്ഷത വഹിച്ചു,
യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കൺവീനർ ഒ.ആർ ശശി ഉദ്ഘാടനം ചെയ്തു കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ തുളസിഭായി കൃഷ്ണൻ,തോമസ് നിരവത്തുപറമ്പിൽ,ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.എൻ സജീവ്,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിത്ത് രാജീവ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് കെ.എസ്.യു ജില്ലാ സെക്രട്ടറി ബേസിൽ കുരിശിങ്കൽ തുടങ്ങിയവർ സംസാരിച്ചു..