അടിമാലി : പനംകൂട്ടി ചപ്പാത്ത് പാലത്തിൽ നിന്ന് പനംകുട്ടി സ്വദേശി വെള്ളത്തിലേക്ക് ചാടി. കാട്ടുവിളയിൽ ബെന്നി വിൻസന്റ് ഒഴുക്കുള്ള വെള്ളത്തിലേക്ക് എടുത്തു ചാടിയത്. ഇയാൾ പോകും മുമ്പ് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു .
തുടർന്ന് അടിമാലി ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ തുടരുന്നു.