
നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 11 മുതല്‍ 15 വരെ കോളേജില്‍ നടക്കും. പ്രവേശനത്തിനായി ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് കോളേജില്‍ നേരിട്ട് എത്തി സ്‌പോട്ട് അഡ്മിഷന്‍ വേണ്ടി വണ്‍ ടൈം രജിസ്‌ട്രേഷനും അപേക്ഷ സമര്‍പ്പിക്കുന്നതിനും ജൂലൈ 10 വരെ അവസരം ഉണ്ടായിരിക്കും. യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.ഇ (സയന്‍സ്) അല്ലെ ങ്കില്‍ ഐ.ടി.ഐ/കെ.ജി.സി.ഇ (2 വര്‍ഷം) 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പാസായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868 234082, ങീയ: 7902583454, 9747963544, വെബ്സൈറ്റ് www.polyadmi