മൂന്നാർ : മാട്ടുപ്പെട്ടി ഡാം പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുന്നു. ജലം പുറത്തേക്ക് മുഴുവൻ സാധ്യതയുള്ളതിനാൽ മുതിരപ്പുഴയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.