ഇടുക്കി മെഡിക്കല്‍ കോളേജിലെ നേത്രചികിത്സ വിഭാഗം
ഓപ്പറേഷന്‍ തീയേറ്റര്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 8 മുതല്‍ ആഗസ്റ്റ് 18 ന് വൈകുന്നേരം വരെ പൂര്‍ണ്ണമായും അടച്ചിടുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.