കല്ലാര്‍- പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എംഎം മണി എംഎൽഎ നിര്‍വഹിച്ചു
തേര്‍ഡ് ക്യാമ്പ് ഗവ.എല്‍.പി സ്കൂളിന് പുതിയതായി അനുവദിച്ച ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എം.എം. മണി എം.എല്‍.എ നിര്‍വഹിച്ചു.