ദേവികുളം അസംബ്ലി നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിച്ച് SSLC, Plus Two, CBSE, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നൽകുന്ന RISE – മെറിറ്റ് അവാർഡ് വിതരണം 5ാം ഘട്ടം ശനിയാഴ്ച ഉച്ചകഴിഞ്ഞ് കൂമ്പൻപാറ
ഫാത്തിമ മാത ഗേൾസ് ഹൈർസെക്കൻ്ററി സ്കൂളിൽ വെച്ച് നടന്നു. പരിപാടി പ്രശ്സ്ത ക്രിക്കറ്റ് താരം ശ്രീ. സച്ചിൻ ബേബി ഉത്ഘാടനം ചെയ്തു