ഇടുക്കി : ഉടുമ്പന്‍ചോലയില്‍ സഹോദരന്‍ ജേഷ്ഠനെയും ഭാര്യയെയും വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. ചെമ്മണ്ണാര്‍ വലിയപറമ്പില്‍ സണ്ണി, ഭാര്യ സിനി എന്നിവര്‍ക്കാണ് വെട്ടേറ്റത്. സണ്ണിയുടെ അനുജന്‍ ബിനോയിയാണ് വെട്ടിയതെന്ന് പോലീസ് വ്യക്തമാക്കി.