ഇടുക്കിയുടെ പുതിയ കളക്ടറായി ഡോ. ദിനേശൻ ചെറുവത്തൂർ ഐ.എ.എസ് നിയമിതനായി. നിലവിൽ തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഡയറക്ടറായി സേവനം ചെയ്ത് വരികയാണ്.2018 ഐ എ എസ് ബാച്ച് അംഗമാണ് അദ്ദേഹം.നിലവിലെ ഇടുക്കി കളക്ടർ ശ്രീമതി വി. വിഘ്നേശ്വരി ഐഎഎസ് കൃഷിവകുപ്പിൽ അഡിഷണൽ സെക്രട്ടറി ആയിട്ടാണ് സ്ഥലംമാറ്റം..