ഇടുക്കി : ജില്ലയിൽ ഓഗസ്റ്റ് 3 മുതൽ 6 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ആണ് ദേവികുളം ഗ്യാപ്പ് റോഡിൽ നാളെ മുതൽ ഈ മാസം 6 വരെ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ പകലും രാത്രിയും ഗ്യാപ്പ് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.