അടിമാലി വാളറയിൽ  ആൾട്ടോ കാർ പാതയോരത്തെ തിട്ടയിലേക്ക് ഇടിച്ച് കയറിയാണ് അപകടം നടന്നത്. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക് സംഭവിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു.