സാഹസിക ടൂറിസം വിനോദങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി
05/06/2025
കനത്ത മഴയുടെ പശ്ചാത്തലത്തിൽ നിരേധിച്ച ഇടുക്കി ജില്ലയിലെ സാഹസിക ടൂറിസം വിനോദങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉൾപ്പടെയുള്ള ജലവിനോദങ്ങളും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിങും മറ്റു സാഹസിക വിനോദങ്ങളുമാണ് നിരോധിച്ചിരുന്നത്. മഴക്ക് കുറവ് വന്ന സാഹചര്യത്തിലാണ്