ഇടുക്കി ചെല്ലാർകോവിലിൽ ആണ് സംഭവം.അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ കെ ഷിബു എന്നിവരാണ് മരിച്ചത്. ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തമിഴ് നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പാണ് ഇടിച്ചത്