അടിമാലി : ഇരുമ്പുപാലം എസ് ബി ഐ ബാങ്കിന്പിന്നിലായി കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിൽ ആണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ ബാങ്കിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. നിരവധി ഇടപാടുകാരാണ് ഇന്ന് ബാങ്കിലെത്തി തിരികെ മടങ്ങിയത്. ബാങ്കിന് മറ്റ് നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.അപകട ഭീഷണിയായി ഇടിഞ്ഞു നിൽക്കുന്ന മൺത്തിട്ട മാറ്റിയതിനുശേഷം മാത്രമേ ഇനി ഈ ബ്രാഞ്ച് തുടർന്ന് പ്രവർത്തിക്കുവെന്ന് ബാങ്ക് അധികൃതർ അറിയി.