ശബരി റെയിൽ പാത നിര്‍മാണം : റെയില്‍വേ മന്ത്രി വിളിച്ച യോഗം ബുധനാഴ്ച, സ്ഥലമേറ്റെടുക്കലും നിര്‍മാണവും ഉടന്‍ ആരംഭിക്കും
ദേവികുളം താലൂക്കില്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യതയുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്.എഫ്) പരിശോധന നടത്തി
മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ വിലയിരുത്താൻ സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതിയുടെ ഉപസമിതി ചൊവ്വാഴ്ച അണക്കെട്ട് സന്ദർശിച്ചു